App Logo

No.1 PSC Learning App

1M+ Downloads
വടക്ക് ദിക്കിന്റെ അഷ്ടദിക്ക് പാലകനാരാണ് ?

Aകുബേരൻ

Bശിവൻ

Cവരുണൻ

Dഇന്ദ്രൻ

Answer:

A. കുബേരൻ

Read Explanation:

പുലസ്ത്യമഹർഷിയുടെ പുത്രൻ വിശ്രവസ്സിനും ഭരദ്വാജമഹർഷിയുടെ പുത്രിക്കും ജനിച്ച മകനാണ് വൈശ്രവണൻ എന്നും അറിയപ്പെടുന്നു കുബേരൻ


Related Questions:

കശ്‍മീരിലെ ശ്രീകൃഷ്ണാശ്രമം സ്ഥാപിച്ചത് ആരാണ് ?
അർജുനന് പാശുപതാസ്ത്രം നൽകിയത് ആരാണ് ?
വാല്മികിക്ക് രാമായണം എഴുതാൻ പ്രേരണ നൽകിയത് ആരാണ് ?
സ്വാമി വിവേകാനന്ദന് ചിന്മുദ്രയുടെ യഥാർത്ഥ തത്ത്വം വിശദീകരിച്ചു കൊടുത്തത് ആര് ?
ലവ കുശന്മാരെ രാമായണ കഥ പഠിപ്പിച്ചതാരാണ് ?