Challenger App

No.1 PSC Learning App

1M+ Downloads
വടക്കൻ പശ്ചിമഘട്ടത്തിൽ മാത്രം കണ്ടിരുന്ന വള്ളിച്ചെടിയായ "ഹെറ്ററോസ്‌റ്റെമ്മ ഡാൾസെല്ലി" കേരളത്തിൽ എവിടെയാണ് കണ്ടെത്തിയത് ?

Aവയനാട്

Bഇടുക്കി

Cകൊല്ലം

Dപാലക്കാട്

Answer:

A. വയനാട്

Read Explanation:

• ആദ്യമായിട്ടാണ് ഈ സസ്യം പശ്ചിമഘട്ടത്തിലെ നീലഗിരി ബയോസ്ഫിയറിൽ ഉൾപ്പെട്ട വയനാട് തൊള്ളായിരം പ്രദേശത്ത് നിന്നാണ് കണ്ടെത്തിയത് • ഈ സസ്യത്തിൻ്റെ 11 സ്പീഷിസുകൾ ഇന്ത്യയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്


Related Questions:

വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ, എന്നിവിടങ്ങളിൽ കേരളം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായത് എന്ന് ?
Kole fields are protected under Ramsar Convention of __________?
കേരളത്തിൽ വനം വകുപ്പ് ആദ്യമായി നിർമ്മിച്ച തുളസീ വനം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
കണ്ടൽച്ചെടി സംരക്ഷണത്തിലൂടെ പ്രസിദ്ധനായ കേരളീയൻ :
കസ്തൂരിരംഗൻ റിപ്പോർട്ട് പഠിക്കാൻ കേരള സർക്കാർ രൂപീകരിച്ച സമിതി ഏത്?