" വടി" എന്ന അർത്ഥം വരുന്ന പദം ഏത്?Aദണ്ഡംBദന്തംCദശനംDദണ്ഡിAnswer: A. ദണ്ഡം Read Explanation: അർത്ഥം സഹജം -ജന്മനാൽ ഉള്ള ധുരന്ധരം -കാള,കഴുത ഗാളികം -ഇലക്കറി ശക്വരം -കാള നികടം -സമീപം മശുനം -നായ ഖദ്യോതം -മിന്നാമിനുങ്ങ് Read more in App