Challenger App

No.1 PSC Learning App

1M+ Downloads
വന ആവാസ വ്യവസ്ഥയിൽ ആനകളെ പാർപ്പിക്കുന്ന ഏഷ്യയിലെ ആദ്യത്തെ സംരംഭം ആരംഭിച്ചത് എവിടെ ?

Aകോട്ടൂർ

Bമുതുമല

Cകോന്നി

Dകോടനാട്

Answer:

A. കോട്ടൂർ

Read Explanation:

• തിരുവനന്തപുരം കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിലാണ് പദ്ധതി ആരംഭിച്ചത് • പദ്ധതിയുടെ ഭാഗമായി 50 ആനകളെ വന ആവാസവ്യവസ്ഥയിൽ പാർപ്പിക്കാനുള്ള സൗകര്യം ഉണ്ട്


Related Questions:

കേരള സംസ്ഥാനത്തിന് ഏറ്റവും സമീപമുള്ള അണുശക്തി നിലയം സ്ഥിതിചെയ്യുന്ന സ്ഥലമേത്?
സെൻട്രൽ ജയിലിലെ തടവുകാരുടെ കഥകൾ, കവിത, ലേഖനങ്ങൾ, ചിത്രരചനകൾ എന്നിവ സമാഹരിച്ച് പുറത്തിറക്കിയ മാഗസിൻ ഏതാണ് ?
കേരളത്തിൽ ആദ്യമായി ഒരു സർവ്വകലാശാലയുടേതായി ആരംഭിച്ച ഇന്റർനെറ്റ് റേഡിയോ ഏതാണ് ?
ഒപ്പം പദ്ധതിയുടെ പ്രവർത്തന ലക്ഷ്യം ?
സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ആരംഭിച്ച പോർട്ടൽ ?