വന വിസ്തൃതി ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?Aമധ്യപ്രദേശ്Bഅരുണാചൽ പ്രദേശ്CമിസോറാംDആന്ധ്ര പ്രദേശAnswer: A. മധ്യപ്രദേശ് Read Explanation: ശതമാനടിസ്ഥാനത്തിൽ വന വിസ്തൃതി ഏറ്റവും കൂടുതലുള്ള സംസ്ഥാനം മിസോറാം. ലോകത്തിലെതന്നെ ഏറ്റവും പ്രാചീനമായ ബുദ്ധമത സ്മാരകങ്ങൾ സ്ഥിതി ചെയ്യുന്നത് - സാഞ്ചി - മധ്യപ്രദേശ്Read more in App