App Logo

No.1 PSC Learning App

1M+ Downloads
വനം പരിപാലിക്കുന്ന ശാസ്ത്രശാഖ ഏത് ?

Aഫോർട്ടി കൾച്ചർ

Bഒലേരി കൾച്ചർ

Cസിൽവി കൾച്ചർ

Dമോറി കൾച്ചർ

Answer:

C. സിൽവി കൾച്ചർ


Related Questions:

ഈജിപ്തിൻ്റെ ജീവരക്തം എന്ന് വിശേഷിപ്പിക്കപ്പെടുന്ന നദി :

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ പറഞ്ഞിരിക്കുന്ന വ്യക്തിയെ കണ്ടെത്തുക,

 1.എ .ഡി 1492 ൽ ഇന്ത്യയെ തേടിയുള്ള ആദ്യ കപ്പൽ യാത്ര നടത്തി 

2 .അറ്റ്ലാൻഡിക് സമുദ്രത്തിലൂടെയാണ്  ഇന്ത്യയെ തേടിയുള്ള ആദ്യ യാത്ര നടത്തിയത്

3 .ഈ യാത്രയിൽ വഴി തെറ്റിയ അദ്ദേഹം എത്തിച്ചേർന്നത് വടക്കേ അമേരിക്കയിലുള്ള ചില ദ്വീപുകളിലാണ്

മദർ തെരേസ ജനിച്ച രാജ്യം ഏതാണ് ?
Which one of the following is a low cloud ?
ഒരു ഇസ്ലാമിക രാജ്യത്തിന്റെ പ്രധാനമന്ത്രി ആകുന്ന ആദ്യ വനിത ഏത് രാജ്യക്കാരിയാണ്?