Challenger App

No.1 PSC Learning App

1M+ Downloads
വനനശീകരണം, വ്യവസായവത്ക്കരണം എന്നിവമൂലം കാർബൺഡയോക്സൈഡിന്റെ അളവ് കൂടുന്നത് മൂലം ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നം എന്ത്?

Aആഗോളതാപനം

Bകാലാവസ്ഥാ വ്യതിയാനം

Cജലദൗർലഭ്യം

Dകൃഷിനാശം

Answer:

A. ആഗോളതാപനം

Read Explanation:

ആഗോളതാപനം

  • ഹരിത ഗൃഹ വാതകങ്ങളുടെ അളവിലുണ്ടാകുന്ന വർധനവ് ഭൂമിയുടെ താപനില ഉയർത്തുന്നതുമൂലം ഉണ്ടാകുന്ന പ്രതിഭാസം -ആഗോളതാപനം 
  • കഴിഞ്ഞ മൂന്ന് ദശാബ്ദകാലയളവിലായി ഭൂമിയുടെ താപനിലയിലുണ്ടായ വർധനവ് -0.6 ഡിഗ്രി സെൽഷ്യസ്
  • ആഗോളതാപനം മൂലമുണ്ടായ കാലാവസ്ഥാ വ്യതിയാനം -എൽ നിനോ എഫക്ട് 
  • ധ്രുവപ്രദേശങ്ങളിലെ മഞ്ഞുകട്ടകളും ഹിമാലയത്തിലെ മഞ്ഞുമലകളും ഉരുകുന്നതിൻ്റെ വേഗത കൂടാൻ കാരണം -ആഗോളതാപനം 
  • ആഗോളതാപനം തടയുന്നതിനുള്ള മാർഗ്ഗങ്ങൾ 
    -ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുക 
    -ഊർജോപയോഗത്തിൻ്റെ  ക്ഷമത വർധിക്കുക 
    -വനനശീകരണം കുറക്കുക 
    -മരങ്ങൾ വച്ച് പിടിപ്പിക്കുക 
    -ജനസംഖ്യ നിയന്ത്രിക്കുക 
    -അന്തരീക്ഷത്തിലേക്ക് ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് കുറക്കാനുള്ള പരിപാടികൾ അന്താരാഷ്ട്ര തലത്തിൽ രൂപീകരിക്കുക 

Related Questions:

ക്ലോസ്ട്രിഡിയം ടെറ്റാനി ഏത് തരം വിഷവസ്തുക്കളാണ് പുറത്തുവിടുന്നത്, ഇത് ടെറ്റനസിന് കൂടുതൽ കാരണമാകുന്നു?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ഹ്യൂമൻ പാപ്പിലോമ വൈറസ്(HPV) വാക്സിൻ ?
What is the similarity between fermentation in yeast and anaerobic respiration taking place in muscle cells of humans?
Which is the only snake in the world that builds nest?
പോളിയോ എന്ന രോഗം വരാതിരിക്കാൻ നൽകുന്ന വാക്സിൻ ഇവയിൽ ഏതാണ്?