Challenger App

No.1 PSC Learning App

1M+ Downloads
വനനശീകരണത്തിന് കാരണമാകുന്ന കൃഷിരീതി ഏത് ?

Aറാഫ്റ്റ് കൾച്ചർ

Bസ്ലാഷ് & ബേൺ അഗ്രികൾച്ചർ

Cഹൈഡ്രോപോണിക്സ്

Dജുമ്മിംഗ്

Answer:

B. സ്ലാഷ് & ബേൺ അഗ്രികൾച്ചർ


Related Questions:

ഇഞ്ചിയുടെ ജന്മദേശം ഏതാണ് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ധവളവിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കാപ്പി ഉൽപാദനത്തിൽ നിലവിൽ ഇന്ത്യയുടെ സ്ഥാനമെത്ര ?
സെൻട്രൽ പൊട്ടറ്റോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ?
അന്തരാഷ്ട്ര വിപണിയിൽ ഏറെ ആവശ്യക്കാരുള്ള 'അറബിക്ക' എന്ന മുന്തിയ ഇനം വിള ഏതുമായി ബന്ധപെട്ടിരിക്കുന്നു.