App Logo

No.1 PSC Learning App

1M+ Downloads
വനഭൂമി വനേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്ന ആക്ട് ?

Aപരിസ്ഥിതി സംരക്ഷണ നിയമം

Bഫോറസ്റ്റ് കൺസർവേഷൻ ആക്ട് 1980

Cവന്യജീവി സംരക്ഷണ നിയമം 1972

Dമുകളിൽ പറഞ്ഞതൊന്നുമല്ല

Answer:

B. ഫോറസ്റ്റ് കൺസർവേഷൻ ആക്ട് 1980

Read Explanation:

FOREST CONSERVATION ACT -1980

വനത്തിന്‍റെയും വന വിഭവങ്ങളുടെയും സംരക്ഷണവും വന നശീകരണം തടയുന്നതും ലക്ഷ്യമിട്ട് ഇന്ത്യന്‍ പാര്‍ലമെന്‍റ്  പാസാക്കിയ നിയമമാണ് ഫോറെസ്റ്റ് കണ്‍സെര്‍വേഷന്‍ ആക്ട്.

വനഭൂമി വനേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്ന ആക്ട് - FOREST CONSERVATION ACT -1980

നിലവില്‍ വന്നത്-1980 ഒക്ടോബര്‍ 25

ഫോറെസ്റ്റ് കണ്‍സെര്‍വേഷന്‍ ആക്ടില്‍ വന സംരക്ഷണവുമായി ബന്ധപ്പെട്ട സെക്ഷനുകള്‍-5

ഫോറെസ്റ്റ് കണ്‍സെര്‍വേഷന്‍ ആക്ടിന്ടെ പ്രധാന ലക്ഷ്യങ്ങള്‍

  • വന ഇതര ആവശ്യങ്ങള്‍ക്ക് വനഭൂമി ഉപയോഗിക്കുന്നതു തടയുന്നതും 1927 ലെ ഇന്ത്യന്‍ വന നിയമപ്രകാരം സംരക്ഷിച്ചിരിക്കുന്ന വനഭൂമിയുടെ സംരക്ഷണവും

ഫോറസ്റ്റ് ആക്ട് ഭേദഗതി ചെയ്ത വര്‍ഷം-1988

1988 ലെ ഭേദഗതിയില്‍ കൂട്ടിചേര്‍ത്തത്-:

  • സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വന ഭൂമി പാട്ടം നല്‍കുന്നത് പരിമിതപ്പെടുത്തി
  • സ്വാഭാവികമായി വളരുന്ന മരങ്ങള്‍ വെട്ടുന്നതു തയുന്നതിന് വ്യവസ്ഥ ചെയ്തു

Related Questions:

The National Green Tribunal was established in ________ , as per the National Green Tribunal Act.

ഇവയിൽ ശരിയായ പ്രസ്താവന ഏത്

  1. ഓസോൺ പാളിയെ സംരക്ഷിക്കുന്നതിനായി നിലവിൽ വന്ന ഉടമ്പടിയാണ് മോൺട്രിയൽ ഉടമ്പടി
  2. മോൺട്രിയൽ ഉടമ്പടി ഒപ്പുവെച്ച വർഷം 1997 ഒക്ടോബർ 16.
    കേരള വൃക്ഷ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം ഏതാണ് ?
    What is Environmental Compliance?
    കസ്തൂരിരംഗൻ റിപ്പോർട്ടിലെ ഭേദഗതികൾ പരിശോധിക്കാൻ കേരള സർക്കാർ നിയോഗിച്ച കമ്മിറ്റി ഏത് ?