വനവിഭവം അല്ലാത്തത് ഏതാണ് ?
Aപശ
Bകോലരക്ക്
Cതേൻ
Dമണ്ണെണ്ണ
Aപശ
Bകോലരക്ക്
Cതേൻ
Dമണ്ണെണ്ണ
Related Questions:
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ വനമേഖല തിരിച്ചറിയുക :
ഇന്ത്യയിലേറ്റവും വ്യാപകമായി കാണപ്പെടുന്ന വനങ്ങൾ
മൺസൂൺ വനങ്ങൾ എന്നും അറിയപ്പെടുന്നു
70 മുതൽ 200 സെന്റ്റീമീറ്റർ വരെ മഴ ലഭിക്കുന്ന സ്ഥലങ്ങളിൽ കാണപ്പെടുന്നു.
ഇന്ത്യൻ വനനിയമം - 1865 ഭേദഗതി ചെയ്തത് താഴെപ്പറയുന്ന ഏതെല്ലാം വർഷങ്ങളിലാണ് ?