Challenger App

No.1 PSC Learning App

1M+ Downloads
വനസംരക്ഷണ നിയമം - 1980 കീഴിൽ വരുന്ന ഭൂമിയെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത് ?

Aസെക്ഷൻ 2

Bസെക്ഷൻ 1A

Cസെക്ഷൻ 1B

Dസെക്ഷൻ 2A

Answer:

B. സെക്ഷൻ 1A

Read Explanation:

സെക്ഷൻ 1A : Act to cover certain land

  • വനസംരക്ഷണ നിയമം - 1980 കീഴിൽ വരുന്ന ഭൂമിയെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്


Related Questions:

നിത്യഹരിതവനങ്ങളും ഇലകൊഴിയും മരങ്ങളും ഇടകലർന്ന വനപ്രദേശം ?
പാർലമെന്റ് വന സംരക്ഷണ നിയമം പാസ്സാക്കിയത് ?
' Wild life Crime Control Buero ' നിലവിൽ വന്ന വർഷം ഏതാണ് ?
Tamil Nadu Forest Act നിലവിൽ വന്ന വർഷം ഏത് ?
Which of the following type of forest occupies the largest area in India?