വനസംരക്ഷണം ഏത് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നു?Aസ്റ്റേറ്റ് ലിസ്റ്റ്Bയൂണിയൻ ലിസ്റ്റ്Cകൺകറന്റ് ലിസ്റ്റ്Dഇവയൊന്നുമല്ലAnswer: C. കൺകറന്റ് ലിസ്റ്റ് Read Explanation: യൂണിയൻ ലിസ്റ്റിലെ പ്രധാന വിഷയങ്ങൾസൈന്യവും നാവികസേനയും വ്യോമസേനയും ഉൾപ്പെടെയുള്ള പ്രതിരോധവും സായുധ സേനയും.ആറ്റോമിക് ഊർജ്ജം വിദേശകാര്യങ്ങളും നയതന്ത്രവും ബാങ്കിംഗ്, കറൻസി, നാണയം റെയിൽവേ പോസ്റ്റും ടെലിഗ്രാഫും Read more in App