Challenger App

No.1 PSC Learning App

1M+ Downloads
വനസ്പതി നിർമ്മിക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന വാതകം?

Aഹൈഡ്രജൻ

Bനൈട്രജൻ

Cഓക്സിജൻ

Dആർഗൺ

Answer:

A. ഹൈഡ്രജൻ

Read Explanation:

വെജിറ്റബിൾ ഓയിൽ കൂടി ഹൈഡ്രജൻ കടത്തിവിട്ടാണ് വനസ്പതി നിർമ്മിക്കുന്നത്


Related Questions:

താഴെ പറയുന്നവയിൽ അഗ്നിശമന പ്രവർത്തനത്തിന് ഉപയോഗിക്കുന്ന വാതകമേത് ?
വായുവിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന രണ്ടാമത്തെ വാതകം ഏത്?
ചിരിപ്പിക്കുന്ന വാതകം :
ഏത് പ്രവർത്തനത്തിൻ്റെ രാസസമവാക്യമാണ് C + O₂ → CO₂?
താഴെ പറയുന്നവയിൽ ഹരിതഗൃഹവാതകം അല്ലാത്തത് ഏത്?