വനാവകാശനിയമം നിലവിൽ വന്ന വർഷം ഏത്?A2007B2006C2005D2008Answer: B. 2006 Read Explanation: പട്ടികവർഗങ്ങളും മറ്റ് പരമ്പരാഗത വനവാസികളും അവരുടെ വനങ്ങളിൽ താമസിക്കാനും അവരുടെ ഭൂമി സംരക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള അവകാശങ്ങൾ വനാവകാശനിയമം നിയമപരമായി അംഗീകരിക്കുന്നു. Read more in App