App Logo

No.1 PSC Learning App

1M+ Downloads
വനിതകൾ മാത്രം സഞ്ചാരികളായി നടത്തിയ ആദ്യ ബഹിരാകാശ ദൗത്യം ഏത് ?

Aബ്ലൂ ഒറിജിൻ എൻ എസ് 31

Bബോയിങ് സ്റ്റാർലൈനർ

Cക്രൂ ഡ്രാഗൺ എൻഡവർ

Dആക്‌സിയം 4

Answer:

A. ബ്ലൂ ഒറിജിൻ എൻ എസ് 31

Read Explanation:

• 10 മിനിറ്റാണ് ദൗത്യസംഘം ബഹിരാകാശത്ത് ചെലവഴിച്ചത് • ദൗത്യത്തിലെ എല്ലാ അംഗങ്ങളും വനിതകളാണ് • ദൗത്യത്തിലെ അംഗങ്ങൾ - കാറ്റി പെറി (പോപ്പ് ഗായിക), ലോറൻ സാഞ്ചസ് (മാധ്യമ പ്രവർത്തക), ഗെയിൽ കിങ് (മാധ്യമ പ്രവർത്തക), കരിൻ ഫ്ലിൻ (ചലച്ചിത്ര നിർമ്മാതാവ്), ആയിഷ ബോവ് (NASA മുൻ ശാസ്ത്രജ്ഞ), അമാൻഡ ന്യൂയെൻ (പൗരാവകാശ പ്രവർത്തക) • വിക്ഷേപണം നടന്നത് - 2025 ഏപ്രിൽ 14 • വിക്ഷേപണ വാഹനം - ന്യൂ ഷെപ്പേഡ് 5 • ദൗത്യം നടത്തിയ കമ്പനി - ബ്ലൂ ഒറിജിൻ


Related Questions:

ബഹിരാകാശ നിലയത്തിലേക്ക് ചരക്കുകൾ എത്തിക്കാൻ വേണ്ടി അമേരിക്ക വിക്ഷേപിച്ചു വിജയിച്ച മനുഷ്യനില്ലാത്ത പേടകം ഏത്?
ആദ്യമായി ഏത് സ്വകാര്യ കമ്പനിയാണ് മനുഷ്യരെ ബഹിരാകാശത്തിലേക്ക് എത്തിച്ചത് ?
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആർ.ഒ സ്ഥാപിതമായത് ?
ഭൂമിക്ക് സമീപമത്ത് വരുന്ന ഛിന്നഗ്രഹങ്ങളെ ഭൂമിയിലെത്തുംമുമ്പേ പ്രതിരോധിക്കാനുള്ള ' ഡബിൾ ആസ്ട്രറോയ്ഡ് റീഡിറൿഷൻ മിഷൻ (DART) ' ആരംഭിച്ചത് ഏത് ബഹിരാകാശ സംഘടനയാണ് ?
ആമസോൺ കമ്പനിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ആദ്യത്തെ ഉപഗ്രഹ ഇൻറർനെറ്റ് പ്രോജക്റ്റ് ?