'വനിതാ ശാക്തീകരണം ഇന്ത്യയുടെ ശാക്തീകരണം' എന്നത് ഏതിന്റെ മുദ്രാവാക്യമാണ്?Aമുദ്രാ ബാങ്ക്Bപേമെന്റ് ബാങ്ക്Cനബാർഡ്Dമഹിളാ ബാങ്ക്Answer: D. മഹിളാ ബാങ്ക് Read Explanation: ഇന്ത്യയിൽ വനിതകളുടെ ഉന്നമനത്തിനായി ആരംഭിച്ച ആദ്യ ബാങ്ക് - ഭാരതീയ മഹിളാ ബാങ്ക് ഇന്ത്യയിലെ ആദ്യ വനിതാ ബാങ്ക് - ഭാരതീയ മഹിളാ ബാങ്ക്ഭാരതീയ മഹിളാ ബാങ്കിന്റെ മുദ്രാവാക്യം - വനിതാ ശാക്തീകരണം ,ഇന്ത്യയുടെ ശാക്തീകരണം ആസ്ഥാനമായിരുന്നത് - ന്യൂഡൽഹി കേരളത്തിൽ മഹിളാ ബാങ്കിന്റെ ആദ്യ ശാഖ ആരംഭിച്ചത് - കമലേശ്വരം(തിരുവനന്തപുരം)ഭാരതീയ മഹിളാ ബാങ്ക് എസ്. ബി. ഐ യിൽ ലയിച്ചത് - 2017 ഏപ്രിൽ 1 Read more in App