App Logo

No.1 PSC Learning App

1M+ Downloads
വനിതാ ശാക്തീകരണം ഇന്ത്യയുടെ ശാക്തീകരണം’ എന്നത് എന്തിന്റെ മുദ്രവാക്യമാണ് ?

Aമുദ്രാബാങ്ക്

Bപെമെൻറ് ബാങ്ക്

Cനബാർഡ്

Dമഹിളാ ബാങ്ക്

Answer:

D. മഹിളാ ബാങ്ക്

Read Explanation:

  • ഇന്ത്യയിൽ വനിതകളുടെ ഉന്നമനത്തിനായി ആരംഭിച്ച ആദ്യ ബാങ്ക് - ഭാരതീയ മഹിളാ ബാങ്ക് 
  • ഇന്ത്യയിലെ ആദ്യ വനിതാ ബാങ്ക് - ഭാരതീയ മഹിളാ ബാങ്ക്
  • ഭാരതീയ മഹിളാ ബാങ്കിന്റെ മുദ്രാവാക്യം - വനിതാ ശാക്തീകരണം ,ഇന്ത്യയുടെ  ശാക്തീകരണം 
  • ആസ്ഥാനമായിരുന്നത് - ന്യൂഡൽഹി 
  • കേരളത്തിൽ മഹിളാ ബാങ്കിന്റെ ആദ്യ ശാഖ ആരംഭിച്ചത് - കമലേശ്വരം(തിരുവനന്തപുരം)
  • ഭാരതീയ മഹിളാ ബാങ്ക് എസ്. ബി. ഐ യിൽ ലയിച്ചത് - 2017 ഏപ്രിൽ 1 

Related Questions:

വ്യാവസായികാവശ്യങ്ങൾക്ക് ധനസഹായം നൽകുന്നതിന് വേണ്ടി സ്ഥാപിച്ച ബാങ്ക് ഏത് ?
1969 -ൽ ഇന്ത്യയിൽ ബാങ്കുകൾ ദേശസാൽക്കരിച്ച പ്രധാനമന്ത്രി ആര്?
റിസർവ് ബാങ്ക് ദേശസാത്കരിച്ചത് ഏത് വർഷം ?
ബംഗ്ലാദേശ് ഗ്രാമീൺ ബാങ്കിന്റെ സ്ഥാപകൻ ?
ഇവയിൽ ഏതാണ് നബാർഡിന്റെ പ്രാഥമിക പ്രവർത്തങ്ങളിൽ ഉൾപ്പെടാത്തത് ?