Challenger App

No.1 PSC Learning App

1M+ Downloads
"വന്ദേ മാതരം" ഉൾപ്പെടുത്തിയിരിക്കുന്ന "ആനന്ദ മഠം" എന്ന കൃതി ഏതു സാഹിത്യ ശാഖയിൽപ്പെടുന്നതാണ് ?

Aകഥ

Bകവിത

Cയാത്രാവിവരണം

Dനോവൽ

Answer:

D. നോവൽ


Related Questions:

' വിചിത്രവിജയം ' എന്ന നാടകം രചിച്ചതാര് ?
കേരള സാഹിത്യ ചരിത്രം എന്ന കൃതി ആരുടെ മരണശേഷമാണ് അഞ്ചു വാല്യങ്ങളായി പ്രസിദ്ധീകരിച്ചത് ?
കറാമ്പു ആരുടെ കൃതിയാണ്?
2016-ൽ വയലാർ അവാർഡ് നേടിയ യു. കെ. കുമാരന്റെ "തച്ചൻകുന്ന് സ്വരൂപം' എന്ന കൃതി ഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നു ?
' മയ്യഴിപുഴയുടെ തീരങ്ങൾ ' ആരുടെ കൃതിയാണ് ?