Challenger App

No.1 PSC Learning App

1M+ Downloads
വന്ദേമാതരം എന്ന രാഷ്ട്ര ഗീതം 1882 ബംഗാളി നോവലിസ്റ്റ് ആയ ബങ്കിങ് ചന്ദ്ര ചാറ്റർജി എഴുതിയ ഒരു നോവലിൽ നിന്ന് എടുത്തിട്ടുള്ളതാണ് ഏതാണ് ആ നോവൽ

Aകപാല കുണ്ഡല

Bദുർഗേശന നന്ദിനി

Cഗീതാഞ്ജലി

Dആനന്ദമഠം

Answer:

D. ആനന്ദമഠം

Read Explanation:

ബങ്കിം ചന്ദ്ര ചാറ്റർജി ബംഗാളി ഭാഷയിലെ കവിയും നോവലിസ്റ്റും  പത്രപ്രവർത്തകനുമായിരുന്നു ബങ്കിം ചന്ദ്ര ചതോപാഥ്യായ എന്ന ബങ്കിം ചന്ദ്ര ചാറ്റർജി. വന്ദേമാതരത്തിന്റെ രചയിതാവ്. ശ്രദ്ധേയമായ കൃതികൾ : ആനന്ദമഠം ( പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവിൽ നടന്ന സന്ന്യാസി കലാപത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ കൃതി ),കപാല കുണ്ഡല,ദുർഗേശന നന്ദിനി,ദേവി ചൗധുരാണി, സീതാരാമൻ, കൃഷ്ണ കാന്തന്റെ മരണ പത്രം തുടങ്ങിയവ.


Related Questions:

താഴെ കൊടുത്തവയിൽ ഇന്ത്യൻ രൂപയുടെ ചിഹ്നം ?
ദേശീയ പതാക അംഗീകരിക്കപ്പെട്ടത് എന്ന് ?
ഇന്ത്യയുടെ ദേശീയഗാനമായ 'ജനഗണമന' ഏതു ഭാഷയിലാണ് രചിക്കപ്പെട്ടത്?
ദേശീയമുദ്രയായി അശോകസ്തംഭത്തെ അംഗീകരിച്ചത് :
വിശ്വാസം, സമ്പല്‍സമൃദ്ധി എന്നിവയെ പ്രതിധാനം ചെയ്യുന്ന ദേശീയപതാകയിലെ നിറമേത്?