App Logo

No.1 PSC Learning App

1M+ Downloads
"വന്നു കണ്ടു കീഴടക്കി" എന്ന വചനം ആരുടേതാണ് ?

Aഅലക്‌സാണ്ടർ

Bസ്പാർട്ടകസ്

Cജൂലിയസ് സീസർ

Dഅഗസ്റ്റസ് സീസർ

Answer:

C. ജൂലിയസ് സീസർ

Read Explanation:

ജൂലിയസ് സീസർ

  • ജൂലിയസ് സീസർ റൂബിക്കൺ നദി കടന്ന് റോമിലെത്തിയത് ബി.സി. 49 ലാണ്.
  • ബ്രൂട്ടസ് ജൂലിയസ് സീസറെ വധിച്ചത് ബി.സി. 44 ലാണ്.
  • 365 ദിവസങ്ങളുള്ള ജൂലിയൻ കലണ്ടർ തയ്യാറാക്കിയത് ജൂലിയസ് സീസറാണ്.
  • "വന്നു കണ്ടു കീഴടക്കി" എന്ന വചനം ജൂലിയസ് സീസറിന്റെയാണ്.

Related Questions:

"വിശിഷ്‌ടരായ മനുഷ്യരുടെ ജീവിതം" ആരുടെ കൃതിയാണ്
ലോകത്തിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരി എന്നറിയപ്പെടുന്നത് ?
റോമക്കാർ ഫലഭൂയിഷ്ടതയുടെ ദേവതയായി ആരാധിച്ചിരുന്നത് ആരെയാണ് ?
മിനോവൻ നാഗരികതകാലത്തെ ലിപി :
കോൺക്രീറ്റ് കണ്ടുപിടിച്ചതും കല്ലും, ഇഷ്ടികയും തമ്മിൽ യോജിപ്പിക്കുന്ന വിദ്യ കണ്ടുപിടിച്ചതും ആര് ?