Challenger App

No.1 PSC Learning App

1M+ Downloads
വന്യജീവി, പരിസ്ഥിതി മേഖലയിലെ പ്രവർത്തനങ്ങൾക്ക് നൽകുന്ന ആഗോള പുരസ്‌കാരമാണ് ജാക്‌സൺ വൈൽഡ് ലെഗസി അവാർഡ് 2024 ൽ നേടിയത് ആര് ?

Aസുനിത നരേൻ

Bസച്ചിദാനന്ദ ഭാരതി

Cവന്ദന ശിവ

Dമൈക്ക് പാണ്ഡെ

Answer:

D. മൈക്ക് പാണ്ഡെ

Read Explanation:

• ചലച്ചിത്രകാരനും പ്രകൃതി സംരക്ഷണ പ്രവർത്തകനുമാണ് മൈക്ക് പാണ്ഡെ • മൈക്ക് പാണ്ഡെയുടെ പ്രശസ്തമായ ഡോക്യൂമെൻറ്ററി - Shores of Silence : Whale Sharks in India • 2023 ൽ ജാക്‌സൺ വൈൽഡ് ലെഗസി പുരസ്‌കാരം നേടിയവർ - ലിസ സാംഫോർഡ്, വിക്റ്റോറിയ സ്റ്റോൺ, മാർക്ക് ഡീബ്ലെ


Related Questions:

1998-ൽ ധനതത്വശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയത് ആര്?
2024-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ സംഘടന ?
US ലെ ഹാർവഡ് ലോ സ്കൂൾ സെന്ററിന്റെ നീതിന്യായ രംഗത്ത് സമഗ്ര സംഭാവനക്കുള്ള ' അവാർഡ് ഫോർ ഗ്ലോബൽ ലീഡർ ' എന്ന ബഹുമതി ലഭിച്ചത് ആർക്കാണ് ?
At what age did Malala Yousafzai win Noble Peace Price?
വക്ലാവ് ഹാവെൽ സെൻറർ നൽകുന്ന 2024 ലെ ഡിസ്റ്റേർബിങ് ദി പീസ് പുരസ്‌കാരത്തിന് അർഹയായ ഇന്ത്യൻ എഴുത്തുകാരി ആര് ?