Challenger App

No.1 PSC Learning App

1M+ Downloads
വന്യജീവി സംരക്ഷണ നിയമം - 1972 ന്റെ വിവിധ ഷെഡ്യൂളുകളിൽ ഉൾപ്പെടുത്തി സംരക്ഷണം ഉറപ്പാക്കിയിട്ടുള്ള ജീവികളാണ് രാജ്യത്തെ :

Aഎല്ലാ പക്ഷികളും

Bഎല്ലാ ചിത്രശലഭങ്ങളും

Cഎല്ലാ സസ്യങ്ങളും

Dഎല്ലാ പാമ്പുകളും

Answer:

D. എല്ലാ പാമ്പുകളും


Related Questions:

ലൈംഗിക കാര്യങ്ങൾ സാധിക്കുന്നതിനു വേണ്ടി തൊഴിൽ സ്ഥലങ്ങളിൽ സ്ത്രീകൾക്ക് പരിഗണ നൽകുക എന്നത് സെക്ഷൻ?
ഒരാളുടെ ഗുണത്തിനായി സമ്മതമില്ലാതെ എന്നാൽ ഉത്തമ വിശ്വാസത്തോടെ ചെയ്യുന്ന പ്രവർത്തി കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നില്ല എന്ന് അനുശാസിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?
റയട്ട് വാരി സമ്പ്രദായത്തിന് തുടക്കം കുറിച്ചത് ആരാണ് ?
ഇന്ത്യയിൽ സൈബർ കുറ്റകൃത്യങ്ങൾ തടയാനുള്ള നിയമം നിലവിൽ വന്നത് :
പോക്സോ നിയമം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?