Challenger App

No.1 PSC Learning App

1M+ Downloads
വയനാടിന്‍റെ ആസ്ഥാനം ഏത്?

Aസുല്‍ത്താന്‍ ബത്തേരി

Bകല്‍പ്പറ്റ

Cഅമ്പലവയല്‍

Dലക്കിടി

Answer:

B. കല്‍പ്പറ്റ


Related Questions:

കേരളത്തിലെ ആദ്യത്തെ നൈറ്റ് ലൈഫ് കേന്ദ്രം നിലവിൽ വരുന്ന "മാനവീയം വീഥി" ഏത് ജില്ലയിൽ ആണ് ?
കേരളത്തിൽ സാക്ഷരത നിരക്ക് എറ്റവും കൂടുതലുള്ള ജില്ല ഏത് ?
വെല്ലിംഗ്ടൺ ദ്വീപ് ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
കുടുംബശ്രീക്ക് തുടക്കം കുറിച്ച ജില്ല ഏത് ?
കേരളത്തിൽ ഏറ്റവും കൂടുതൽ അതിദരിദ്രരുള്ള ജില്ല ?