App Logo

No.1 PSC Learning App

1M+ Downloads
വയനാട്ടിലെ ഉരുൾ പൊട്ടലിനെ തുടർന്ന് രക്ഷാപ്രവർത്തനത്തിന് വേണ്ടി ബെയ്‌ലി പാലം നിർമ്മിച്ചത് ഇന്ത്യൻ കരസേനയുടെ ഏത് വിഭാഗമാണ് ?

Aപഞ്ചാബ് റെജിമെൻറ്

Bദോഗ്ര റെജിമെൻറ്

Cമറാത്താ ലൈറ്റ് ഇൻഫൻറ്ററി

Dമദ്രാസ് എൻജിനീയറിങ് ഗ്രൂപ്പ്

Answer:

D. മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പ്

Read Explanation:

• ബെയ്‌ലി പാലം നിർമ്മാണത്തിന് നേതൃത്വം നൽകിയ മലയാളിയായ ആർമി കമാൻഡിങ് ഓഫീസർ - മേജർ ജനറൽ V T മാത്യു • പാലം നിർമ്മിച്ച സൈനിക സംഘത്തിലെ ഏക വനിത ആർമി എൻജിനീയർ - മേജർ സീത അശോക് ഷിൽകെ


Related Questions:

Name the aircraft carrier which served the Indian Navy for 29 years that is getting dismantled at the Alang Ship Breaking Yard.
കോബ്ര വാരിയർ വ്യോമാഭ്യാസത്തിന് വേദിയാകുന്ന രാജ്യം ?
ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്ന ആദ്യ യാത്രാ യുദ്ധവിമാനം ഏത് ?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ മിസൈൽ ?
2024 മാർച്ചിൽ ഇന്ത്യയുടെ അഗ്നി -5 ബഹുലക്ഷ്യ മിസൈലിൻ്റെ പരീക്ഷണപ്രവർത്തനങ്ങൾക്ക് നൽകിയ പേരെന്ത് ?