Challenger App

No.1 PSC Learning App

1M+ Downloads
വയലാർ അവാർഡ് നേടിയ “മുൻപെ പറക്കുന്ന പക്ഷികൾ" രചിച്ചതാര് ?

Aസി. രാധാകൃഷ്ണൻ

Bഒ. വി. വിജയൻ

Cഡോ. സുകുമാർ അഴീക്കോട്

Dകെ. സുരേന്ദ്രൻ

Answer:

A. സി. രാധാകൃഷ്ണൻ


Related Questions:

കേരള സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്കാരം?
2021-ലെ സാഹിത്യ പ്രവർത്തക സംഘത്തിന്റെ 'അക്ഷര പുരസ്കാരം' ലഭിച്ചത് ആർക്കാണ് ?
പി ജി സംസ്കൃതി കേന്ദ്രം ഏർപ്പെടുത്തിയ 2024 ലെ പി ജി ദേശീയ പുരസ്കാരം ലഭിച്ചത് ആർക്ക് ?
2021 ലെ സ്വാതി സംഗീത പുരസ്‌കാരത്തിന് അർഹനായത് ആര് ?
2020-ലെ തോപ്പിൽ രവി സാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക് ?