വയൽ പ്രദേശം സംഘകാലഘട്ടത്തിൽ അറിയപ്പെട്ടിരുന്നത് :AപാലBമരുതംCമുല്ലDകുറുഞ്ചിAnswer: B. മരുതം Read Explanation: തിണകൾ സംഘം കൃതികൾ നൽകുന്ന വിവരങ്ങളനുസരിച്ച് പ്രാചീന തമിഴകം അഞ്ച് ഭൂവിഭാഗങ്ങളായി അറിയപ്പെട്ടിരുന്നു. ഇവ തിണകൾ എന്ന് വിളിക്കപ്പെട്ടു. തിണകൾക്ക് അതിന്റേതായ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ ഉണ്ടായിരുന്നു തിണകൾ ഭൂമിശാസ്ത്ര സവിശേഷതകൾ കുറിഞ്ചി മലകൾ/ മലയോരങ്ങൾ മുല്ല കാട് /പുൽമേട് പാല വരണ്ട പ്രദേശം മരുതം വയൽ നെയ്തൽ തീരപ്രദേശം Read more in App