Challenger App

No.1 PSC Learning App

1M+ Downloads
വരണ്ട ഭൂപ്രദേശങ്ങൾ ഉണ്ടാകാൻ കാരണം എന്ത് ?

Aവനനശീകരണം

Bഅമിതമായ കൃഷി

Cമോശമായ ജലസേചന പദ്ധതികൾ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

' സൗഹൃദ ദ്വീപുകൾ ' എന്നറിയപ്പെടുന്നത് ?
ഭൂമിയ്ക്ക് ഏറ്റവും കൂടുതൽ ഭ്രമണ വേഗത യുള്ളത് എവിടെയാണ് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ആഗ്നേയ ശിലകളും അവസാദശിലകളും ഉയർന്ന മർദ്ദത്തിലും ഊഷ്മാവിലും രാസ മാറ്റത്തിന് വിധേയമായി രൂപംകൊള്ളുന്ന ശിലകളാണ് കായാന്തരിത ശിലകൾ.
  2. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ശിലകൾ കായാന്തരിത ശിലകളാണ്.

    വലിയ തോത് ഭൂപടങ്ങൾക്ക് (Large Scale Maps) ഉദാഹരണങ്ങൾ ഇവയിൽ ഏതെല്ലാം ?

    1. അറ്റ്ലസ് ഭൂപടം
    2. ചുമർഭൂപടങ്ങൾ
    3. ധരാതലീയ ഭൂപടം
      വിമാനങ്ങളുടെ സഞ്ചാരത്തിന് ഏറ്റവും അനുയോജ്യമായ അന്തരീക്ഷപാളി ഏത് ?