App Logo

No.1 PSC Learning App

1M+ Downloads
വരുമാന കമ്മിയും ധനക്കമ്മിയും തമ്മിലുള്ള വ്യത്യാസം ശരിയായി വ്യക്തമാക്കുന്ന പ്രസ്‌താവന ഏത്?

Aറവന്യൂകമ്മി ഉണ്ടാകുന്നത് റവന്യൂ വരുമാനം റവന്യൂ ചിലവിനേക്കാൾ കുറവാകുമ്പോഴാണ്.' അതേസമയം ധനകമ്മി പ്രതിനിധീകരിക്കുന്നത് കടബാധ്യത കൂടാതെയുള്ള ആകെവരവിൽ നിന്ന് അധികമായി വരുന്ന ആകെ ചിലവാണ്.

Bറവന്യൂകമ്മി ആകെ വരുമാനത്തിനും ആകെ ചെലവിനുമിടയിലുള്ള വ്യത്യാസമാണ്. അതേസമയം ധനകമ്മി പൊതുകടം ഒഴിച്ചുള്ള നികുതി വരവുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നു

Cവരുമാനകമ്മിയിൽ കടബാദ്ധ്യതയില്ലാത്ത മൂലധന ചെലവുകൾ ഉൾപ്പെടുന്നു. അതേസമയം ധനകമ്മിയിൽ റവന്യൂചെലവുകളും മൂലധന ചെലവുകളും ഉൾപ്പെടുന്നു

Dറവന്യൂകമ്മി എന്നത് റവന്യൂ ചിലവും നിന്നു റവന്യൂ വരുമാനവും തമ്മിലുള്ള വ്യത്യാസമാണ്. അതേസമയം ധനകമ്മി എന്നത് കടബാദ്ധ്യതയോടുകൂടിയ ആകെ വരുമാനത്തിൽനിന്നു അധികമായി വരുന്ന ചിലവാണ്

Answer:

A. റവന്യൂകമ്മി ഉണ്ടാകുന്നത് റവന്യൂ വരുമാനം റവന്യൂ ചിലവിനേക്കാൾ കുറവാകുമ്പോഴാണ്.' അതേസമയം ധനകമ്മി പ്രതിനിധീകരിക്കുന്നത് കടബാധ്യത കൂടാതെയുള്ള ആകെവരവിൽ നിന്ന് അധികമായി വരുന്ന ആകെ ചിലവാണ്.

Read Explanation:

  • റവന്യൂകമ്മി ഉണ്ടാകുന്നത് റവന്യൂ വരുമാനം റവന്യൂ ചിലവിനേക്കാൾ കുറവാകുമ്പോഴാണ്.' അതേസമയം ധനകമ്മി പ്രതിനിധീകരിക്കുന്നത് കടബാധ്യത കൂടാതെയുള്ള ആകെവരവിൽ നിന്ന് അധികമായി വരുന്ന ആകെ ചിലവാണ്.


Related Questions:

Which one of the following statements about globalization is not correct?
Which of the sector has emerged as the largest producing sectors in India?
The difference between GDP and NDP is :
Cyclical unemployment refers to
A Rolling plan is a plan for: