App Logo

No.1 PSC Learning App

1M+ Downloads
വരുമാനം ചെലവിനേക്കാൾ കൂടുതലുള്ള ബജറ്റ് ?

Aസന്തുലിത ബജറ്റ്

Bകമ്മിബജറ്റ്

Cമിച്ച ബജറ്റ്

Dഇതൊന്നുമല്ല

Answer:

C. മിച്ച ബജറ്റ്


Related Questions:

ഇന്ത്യയിൽ ധനനയം തയ്യാറാക്കുന്നതാര് ?
സർക്കാർ നടത്തുന്ന സംരംഭങ്ങളിൽ നിന്നുള്ള അറ്റവരുമാനം ഏത് ?
കേന്ദ്ര സർക്കാർ ചുമത്തുന്ന GST ഏത് ?
കേന്ദ്രസർക്കാരിനു ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന നികുതിയേതര മാർഗം ഏത് ?
കേന്ദ്രസർക്കാർ ചുമത്തുന്ന നികുതികളിൽ പെടാത്തത് ഏത് ?