വലതുകൈ പെരുവിരൽ നിയമം ഉപയോഗിക്കുന്നത് എന്ത് കണ്ടെത്താനാണ്?Aവൈദ്യുത പ്രതിരോധംBകറന്റിന്റെ മൂല്യംCകാന്തികമണ്ഡലത്തിന്റെ ദിശDഇലക്ട്രോണുകളുടെ വേഗംAnswer: C. കാന്തികമണ്ഡലത്തിന്റെ ദിശ Read Explanation: വലതുകൈ പെരുവിരൽ നിയമംസർപ്പിളാകൃതിയിൽ ( ഒരു സ്പ്രിങ് പോലെ) ആകൃതിയിൽ ചുറ്റിയെടുത്ത കവചിത ചാലകമാണ് സോളിനോയിഡ്.ഇതിലെ എല്ലാ ചുറ്റുകളുടെയും കേന്ദ്രങ്ങൾ ഒരേ നേർരേഖയിൽ ആയിരിക്കും. Read more in App