'വലിച്ച് നിർത്തിയ റബ്ബർബാൻഡിൽ' സംഭരിച്ചിരിക്കുന്ന ഊർജം ഏതാണ് ?Aഗുരുത്വാകർഷണംBസ്ഥിതികോർജംCഗതികോർജംDതാപോർജംAnswer: B. സ്ഥിതികോർജം Read Explanation: സ്ഥിതികോർജം സ്ഥാനം കൊണ്ടും രൂപമാറ്റം കൊണ്ടും വസ്തുവിന് ലഭിക്കുന്ന ഊർജ്ജം PE=mgh m - വസ്തുവിന്റെ പിണ്ഡം g - ഭൂഗുരുത്വം മൂലമുള്ള ത്വരണം h -ഉയരം ഉയരം കൂടുന്നതിനനുസരിച്ച് വസ്തുവിന്റെ സ്ഥിതികോർജ്ജം കൂടുന്നു ഉദാ : ജലസംഭരണിയിൽ ഉള്ള ജലത്തിന്റെ ഊർജ്ജം വലിച്ച് നിർത്തിയ റബ്ബർ ബാൻഡിൽ സംഭരിച്ച ഊർജ്ജം Read more in App