Challenger App

No.1 PSC Learning App

1M+ Downloads
വലിപ്പത്തിൻറെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ക്യാൻസർ സെൻറർ ആകാൻ പോകുന്ന കേരളത്തിലെ ചികിത്സാ കേന്ദ്രം ഏത് ?

Aകാരിത്താസ് ക്യാൻസർ സെൻറർ

Bമലബാർ കാൻസർ സെൻറർ

Cറീജിയണൽ ക്യാൻസർ സെൻറർ തിരുവനന്തപുരം

Dഎം വി ആർ ക്യാൻസർ സെൻറർ

Answer:

C. റീജിയണൽ ക്യാൻസർ സെൻറർ തിരുവനന്തപുരം

Read Explanation:

• പൊതുമേഖലയിലെ ആദ്യത്തെ റോബോട്ടിക് സർജറി കേന്ദ്രം നിലവിൽ വരുന്നത് - റീജണൽ ക്യാൻസർ സെൻറർ തിരുവനന്തപുരം


Related Questions:

താഴെ പറയുന്ന രോഗങ്ങളിൽ വൈറസ് മഹാമാരിയുടെ കൂട്ടം :
ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജീൻ ആൻഡ് പബ്ലിക് ഹെൽത്ത് സ്ഥിതി ചെയ്യുന്നത് എവിടെ?
ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം ഏത്?
ഇന്ത്യയിലെ ആദ്യ മലമ്പനി യൂണിറ്റ് ആരംഭിച്ച സ്ഥലം ഏതാണ് ?
ഇന്ത്യയിൽ എച്ച് ഐ വി എയ്ഡ്സ് നിയന്ത്രണ പ്രവർത്തനങ്ങൾക്കും കാമ്പയിനുകളും നേതൃത്വം നൽകുന്ന സ്ഥാപനം ഏത്?