Challenger App

No.1 PSC Learning App

1M+ Downloads
വലിപ്പത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ എത്രാം സ്ഥാനമാണ് ഇന്ത്യയ്ക്ക് ?

A7-ാം സ്ഥാനം

B2-ാം സ്ഥാനം

C10-ാം സ്ഥാനം

D5-ാം സ്ഥാനം

Answer:

A. 7-ാം സ്ഥാനം

Read Explanation:

  • ഇന്ത്യയുടെ കര അതിർത്തി-15106.7 കി. മി  
  •  ഇന്ത്യയുടെ സമുദ്ര അതിർത്തി-7516.6കി. മീ  
  • ഇന്ത്യയുടെ തെക്ക് വടക്ക് ദൂരം-3,214 കി. മീ

Related Questions:

The most effective means of citizen's control over administration is :

ഇനി പറയുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

1. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉപയോഗിച്ചിരുന്ന പതാകയിൽ വിവിധ പരിണാമങ്ങൾ വരുത്തിയതിനു ശേഷം സ്വാതന്ത്ര്യത്തോടെ ഉപയോഗിക്കപ്പെട്ടു തുടങ്ങിയതാണ് ത്രിവർണ്ണപതാക എന്നറിയപ്പെടുന്ന ഇന്ത്യയുടെ ദേശീയ പതാക.

2.1947 ജൂലൈ 22-ന് കൂടിയ ഭരണഘടനാ സമിതിയുടെ പ്രത്യേക സമ്മേളനമാണ് ഇന്ത്യയുടെ ദേശീയ പതാക ഇന്നുള്ള രൂപത്തിൽ അംഗീകരിച്ചത്.

3. ഇന്ത്യയുടെ ദേശീയ പതാക രൂപകല്‌പന ചെയ്തത് പിംഗലി വെങ്കയ്യ ആണ്

4.  ഖാദി കൊണ്ട് മാത്രമേ നിർമ്മിക്കാവൂ എന്ന് പതാകയുടെ ഔദ്യോഗിക നിയമങ്ങൾ അനുശാസിക്കുന്നു

 

റാംസർ കൺവെൻഷനുകൾ സംഘടിപ്പിക്കുന്നതിന്റെ ലക്ഷ്യം എന്ത്?
ദ്രവിഡ ഗോത്രത്തിൽ ഉൾപ്പെടാത്ത ഭാഷ ?
The Saka era commencing from AD 78, was founded by: