Challenger App

No.1 PSC Learning App

1M+ Downloads
വലിയ ദൂരങ്ങളിൽ വ്യാപിച്ച താരാപഥങ്ങൾ അളക്കുന്നത്:

Aആയിരക്കണക്കിന് വർഷങ്ങളിൽ

Bആയിരക്കണക്കിന് മിനിറ്റുകൾക്കുള്ളിൽ

Cആയിരക്കണക്കിന് നിമിഷങ്ങൾക്കുള്ളിൽ

Dആയിരക്കണക്കിന് പ്രകാശവർഷങ്ങളിൽ

Answer:

D. ആയിരക്കണക്കിന് പ്രകാശവർഷങ്ങളിൽ


Related Questions:

ശിലാമണ്ഡലത്തിന്റെ മറ്റൊരു നാമം .
മഹാവിസ്ഫോടന സിദ്ധാന്തം നിർദ്ദേശിച്ചത് ആര് ?
ശിലാമണ്ഡലത്തിനു ഭൗമോപരിതലത്തിൽ നിന്നും ഇത്തരം കനം ഉണ്ട് ?
ജോവിയൻ എന്നാൽ:
ഭൂമിക്ക് ഒരു .... ഘടനയുണ്ട്.