App Logo

No.1 PSC Learning App

1M+ Downloads
വലുപ്പത്തിൽ നാലാം സ്ഥാനത്തു നില്ക്കുന്ന വൻകര ഏതാണ് ?

Aആഫ്രിക്ക

Bഏഷ്യ

Cയൂറോപ്പ്

Dതെക്കേ അമേരിക്ക

Answer:

D. തെക്കേ അമേരിക്ക


Related Questions:

Which is the highest peak of South America?
'വൻകര വിസ്ഥാപനം' എന്ന ആശയം ആദ്യമായി മുന്നോട്ട് വച്ചത് :
സിമ മണ്‌ഡലത്തിൻ്റെ ഉപരിതലത്തിലൂടെ വൻകരകൾ ഉൾപ്പെടുന്ന സിയാൽ മണ്ഡലം തെന്നിമാറുന്നു എന്ന് പ്രസ്‌താവിക്കുന്ന സിദ്ധാന്തം :
ഭൗമശാസ്ത്രജ്ഞൻ കണ്ടെത്തിയ എട്ടാമത്തെ വൻകരയേത് ?
'Pathira Sooryante Nattil', a travelogue by :