App Logo

No.1 PSC Learning App

1M+ Downloads
വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള വൻകര ?

Aനോർത്ത് അമേരിക്ക

Bസൗത്ത് അമേരിക്ക

Cയൂറോപ്പ്‌

Dആഫ്രിക്ക

Answer:

D. ആഫ്രിക്ക

Read Explanation:

  • വൻകരകൾ - സമുദ്രങ്ങൾക്കിടയിലായി സ്ഥിതി ചെയ്യുന്ന അതി വിശാലമായ കര ഭാഗങ്ങൾ
  • വൻകരകളുടെ എണ്ണം - 7
  1. ഏഷ്യ
  2. ആഫ്രിക്ക
  3. വടക്കേ അമേരിക്ക
  4. തെക്കേ അമേരിക്ക
  5. അന്റാർട്ടിക്ക
  6. യൂറോപ്പ്
  7. ആസ്ട്രേലിയ
  • ഏറ്റവും വലിയ വൻകര - ഏഷ്യ
  • വലുപ്പത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന വൻകര - ആഫ്രിക്ക
  • ഏറ്റവും ചെറിയ വൻകര - ആസ്ട്രേലിയ

Related Questions:

യൂറോപ്പിനെ ഏഷ്യയിൽനിന്നും വേർതിരിക്കുന്ന പർവ്വതനിര :
ആഫ്രിക്കൻ വൻകരയിലെ എത്ര രാജ്യങ്ങളിലൂടെയാണ് നൈൽ നദി ഒഴുകുന്നത് ?
ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയായ സഹാറ ഏതു വൻകരയിലാണ് ?
ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് ഏതു വൻകരയിലാണ് ?
ഉത്തര ധ്രുവത്തെ ചുറ്റിയുള്ള സമുദ്രം ?