App Logo

No.1 PSC Learning App

1M+ Downloads
വളരെ ചെറിയ ഇടവേളയിൽ പ്രവർത്തിക്കുന്ന വളരെ വലിയ ബലം അറിയപ്പെടുന്നത് ?

Aവിസ്കസ് ബലം

Bഘർഷണ ബലം

Cആവേഗബലം

Dഇതൊന്നുമല്ല

Answer:

C. ആവേഗബലം

Read Explanation:

  ആവേഗം (Impulse )

  • വളരെ കുറഞ്ഞ സമയത്തിനുള്ളിൽ വളരെ വലിയ ഒരു ബലം വസ്തുക്കൾക്ക് ആക്കവ്യതിയാനമുണ്ടാക്കുന്നു . ഇത്തരം ബലത്തിന്റെയും സമയത്തിന്റെയും ഗുണനഫലമാണ് ആവേഗം 
  • ആവേഗം = ബലം ×സമയ ഇടവേള 
  • ആവേഗബലം (Impulsive force )- വളരെ ചെറിയ ഇടവേളയിൽ പ്രവർത്തിക്കുന്ന വളരെ വലിയ ബലം 
  • യൂണിറ്റ് - ന്യൂട്ടൺ സെക്കൻഡ് (N.sec )

Related Questions:

E = λ / 2πε₀r n̂ എന്ന സമവാക്യത്തിൽ, n̂ സൂചിപ്പിക്കുന്നത് എന്താണ്?
0.4 kg മാസുള്ള ഒരു ബോൾ 14 m/s പ്രവേഗത്തോടെ നേരെ മുകളിലേക്ക് എറിയുന്നു . 1 സെക്കൻഡിനു ശേഷം അതിൻറെ ഗതികോർജ്ജം എത്ര ?
Masses of stars and galaxies are usually expressed in terms of
The different colours in soap bubbles is due to
Which of these is the cause of Friction?