Challenger App

No.1 PSC Learning App

1M+ Downloads
വളരെ വീര്യം കുറഞ്ഞ അണുനാശകമായ ഐലോഷനുപയോഗിക്കുന്ന ആസിഡ് ഏത് ?

Aബോറിക് ആസിഡ്

Bഅസറ്റിക് ആസിഡ്

Cഓക്സാലിക് ആസിഡ്

Dബ്യൂട്ടിറിക് ആസിഡ്

Answer:

A. ബോറിക് ആസിഡ്


Related Questions:

വീര്യമേറിയ ആസിഡുകൾ സൂക്ഷിക്കുന്നതിനുള്ള പാത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്
Acid used to wash eyes :
ആസിഡുകളുടെ പൊതുഘടകം ?
ഫിനോഫ്തലിന് ആസിഡിലുള്ള നിറം
അമ്ലം ഈ തരത്തിലുള്ള ഒരു പദാർത്ഥമാണ്: