Challenger App

No.1 PSC Learning App

1M+ Downloads
വള്ളത്തോളിന് പാശ്ചാത്യ നിരൂപണത്തിന്റെ മൂല്യനിർണ്ണയരീതി അഞ്ജാതമായിരുന്നു - ഇങ്ങനെ അഭിപ്രായപ്പെട്ടത്

Aഎം പി അപ്പൻ

Bതായാട്ട് ശങ്കരൻ

Cഎ പി.പി. നമ്പൂതിരി

Dജോസഫ് മുണ്ടശ്ശേരി

Answer:

B. തായാട്ട് ശങ്കരൻ

Read Explanation:

തായാട്ട് ശങ്കരൻ . വള്ളത്തോൾ നവയുഗത്തിന്റെ കവിയെന്ന കൃതിയിൽ അഭിപ്രായപ്പെട്ടത് .


Related Questions:

മഹാകാവ്യരചനയ്ക്ക് ഇറങ്ങിപുറപ്പെട്ടവരുടെ ഇടയിലേക്കു വീണ ബോംബായിരുന്നു" ചിത്രയോഗം "എന്ന് അഭിപ്രായപ്പെട്ടത് ?
"സാഹിത്യം വായനക്കാരന്റെ സാംസ്കാരിക മണ്ഡലത്തോളം കടന്നുചെന്ന് അവിടെയൊരു ശുദ്ധീകരണ പ്രക്രിയ നടത്തുന്നു ''- ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര്
ആശാന്റെ "ചിന്താവിഷ്ടയായ സീത " വാല്മീകിയെ അനുകരിച്ചെഴുതിയതാണ് എന്ന് പറഞ്ഞത് ?
താഴെപറയുന്നവയിൽ എം . കൃഷ്ണൻ നായരുടെ നിരൂപക കൃതികൾ ഏതെല്ലാം ?
സകല വിജ്ഞാന രത്നങ്ങളുടെയും സമഗ്രകോശമാണ് മഹാഭാരതം എന്ന് അഭിപ്രായപ്പെട്ടത് ആര് ?