App Logo

No.1 PSC Learning App

1M+ Downloads
വള്ളത്തോളിന്റെ വിലാസലതികയ്ക്ക് പ്രചോദനമായ കൃതി ?

Aകൊച്ചുസീത

Bഅമരുശതകം

Cആത്മപോഷിണി

Dകേരളോദയം മാസിക

Answer:

B. അമരുശതകം

Read Explanation:

  • ബന്ധനസ്ഥനായ അനിരുദ്ധൻ ആദ്യം പ്രസിദ്ധപ്പെടുത്തിയത് ഏത് മാസികയിൽ - ആത്മപോഷിണി (കുന്നംകുളം) (1914-ൽ)

  • 'ചാരിത്ര്യമോമനേ കാമൻ ദഹിച്ചതിൽ ചാരം' - ഏത് കൃതിയിലെ വരികൾ കൊച്ചുസീത (1927)

  • വള്ളത്തോൾ നിരൂപകൻ എന്ന നിലയിൽ പ്രത്യക്ഷപ്പെട്ടത് ഏത് മാസികയിൽ കേരളോദയം മാസിക (ആശാൻ്റെ ലീലാനിരൂപണം)


Related Questions:

"അപൂർണ്ണനായ ഒരു മനുഷ്യൻ്റെ പൂർണ്ണമായ കവിതയാണ് വൈലോപ്പിള്ളിക്കവിത" എന്നഭിപ്രായപ്പെട്ടത് ആര്?
മാത്യചരമത്തിൽ വിലപിച്ച് ആശാൻ എഴുതി കൃതി ?
കൃഷ്ണഗാഥ കർത്താവ് ചെറുശ്ശേരി അല്ല എന്ന വാദം ആദ്യമായി ഉന്നയിച്ചത് ?
ലീലാതിലകം സാധുവല്ലെന്ന് വിധിച്ചതും അനന്തപുരവർണ്ണനത്തിൽക്കാണുന്നതുമായ ഭാഷാപ്രയോഗങ്ങൾ?
ശ്രീ പത്മനാഭ സ്വാമിയെ 'പോകിപോകചയനൻ' എന്ന് സ്‌മരിക്കുന്ന പാട്ടുകൃതി ?