Challenger App

No.1 PSC Learning App

1M+ Downloads
വള്ളത്തോളിൻ്റെ 'മഗ്ദലനമറിയം' ഏത് വൃത്തത്തിലാണ് ?

Aകാകളി

Bപുഷ്പിതാഗ്ര

Cവിയോഗിനി

Dമഞ്ജരി

Answer:

D. മഞ്ജരി

Read Explanation:

  • പുഷ്പിതാഗ്ര വൃത്തം ഉപയോഗിച്ചിട്ടുള്ള വള്ളത്തോൾ കവിത?

ബധിരവിലാപം

  • കാകളി വൃത്തമുള്ള വള്ളത്തോൾ കവിത?

കൊച്ചുസീത

  • കുമാരനാശാൻ്റെ 'ചിന്താവിഷ്ട‌യായ സീത' യിലെ വൃത്തം?

വിയോഗിനി


Related Questions:

രാമായണം സുന്ദരകാണ്ഡത്തിലെ വൃത്തം ?
താഴെപ്പറയുന്നവയിൽ ഭാഷാവൃത്തം ഏത്?
വഞ്ചിപ്പാട്ട് വൃത്തം എന്നറിയപ്പെടുന്നത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ദന്ത്യാക്ഷരമല്ലാത്തതേത് ?
ദ്യോതകത്തിന് ഉദാഹരണമെഴുതുക :