App Logo

No.1 PSC Learning App

1M+ Downloads
വള്‍ക്കനൈസേഷന്‍ പ്രവര്‍ത്തനത്തില്‍ റബ്ബറിനോടൊപ്പം ചേര്‍ക്കുന്ന പദാര്‍ത്ഥം ഏത് ?

Aഫോസ്ഫറസ്

Bസള്‍ഫര്‍

Cപൊട്ടാസ്യം

Dകാത്സ്യം

Answer:

B. സള്‍ഫര്‍

Read Explanation:

വൾക്കനൈസേഷൻ

  • റബ്ബറിന്റെ കട്ടി കൂട്ടുന്നതിനായി സൾഫർ ചേർക്കുന്ന പ്രക്രിയ
  • വൾക്കനൈസേഷൻ കണ്ടു പിടിച്ചത് - ചാൾസ് ഗുഡ് ഇയർ
  • വൾക്കനൈസേഷൻ കണ്ടെത്തിയതിനുള്ള പേറ്റൻസി ലഭിച്ചത് - തോമസ് ഹാൻകോക്ക്

Related Questions:

താഴെക്കൊടുക്കുന്നവയിൽ സംക്രമണ മൂലകം ഏത് ?
ആദ്യമായി നിർമ്മിക്കപ്പെട്ട കൃത്രിമ മൂലകം :
താഴെ പറയുന്നവയിൽ ഏതാണ് ഏറ്റവും ശക്തമായ ഫീൽഡ് ലിഗാൻഡ് (strong field ligand)?
Isotope was discovered by
ഗ്ലാസിൻറെ പ്രധാന അസംസ്കൃത വസ്തു ?