Challenger App

No.1 PSC Learning App

1M+ Downloads
വളർച്ചയില്ലാതെയും വികാസം സാധ്യമാണ് എന്നതിന് ഉദാഹരണമല്ലാത്തത് ഏതാണ്?

Aകുറഞ്ഞ ഉയരമുള്ള ഒരാൾക്ക് മികച്ച പഠനശേഷിയും സാമൂഹിക കഴിവുകളും ഉണ്ടാകുന്നു.

Bശാരീരിക വൈകല്യമുള്ള കുട്ടികൾക്ക് കലയിലും സംഗീതത്തിലും വികാസം കൈവരിക്കാൻ സാധിക്കുന്നു.

Cവൃദ്ധാവസ്ഥയിൽ ശരീര വളർച്ച അവസാനിച്ച ശേഷവും ജ്ഞാനം വികസിക്കുന്നു.

Dഒരു കുട്ടിക്ക് കൈകളുടെ പരിപക്വത വന്നിട്ടും എഴുത്ത് പഠിപ്പിച്ചില്ലെങ്കിൽ അവൻ എഴുതാൻ പഠിക്കില്ല.

Answer:

D. ഒരു കുട്ടിക്ക് കൈകളുടെ പരിപക്വത വന്നിട്ടും എഴുത്ത് പഠിപ്പിച്ചില്ലെങ്കിൽ അവൻ എഴുതാൻ പഠിക്കില്ല.

Read Explanation:

  • ആദ്യത്തെ മൂന്ന് ഓപ്ഷനുകളും വളർച്ചയില്ലാതെയും വികാസം സാധ്യമാണ് എന്നതിന് ഉദാഹരണങ്ങളാണ്. എന്നാൽ, ഓപ്ഷൻ 'd' വികാസം പരിപക്വനത്തെയും പഠനത്തെയും ആശ്രയിച്ചിരിക്കുന്നു എന്ന തത്വത്തിന് ഉദാഹരണമാണ്. പരിപക്വത (കൈകളുടെ) ഉണ്ടായിട്ടും പഠനം (എഴുത്ത്) നടക്കാത്തതുകൊണ്ട് പൂർണ്ണമായ വികാസം സാധ്യമാവുന്നില്ല.


Related Questions:

ബുദ്ധിയുടെ "ദ്വിഘടക സിദ്ധാന്തത്തിൻ്റെ വക്താവാര് ?

"സാമൂഹിക സുസ്ഥിതി പാലനം" എന്ന കോൾബര്‍ഗിന്റെ സന്മാര്‍ഗിക വികസന ഘട്ടങ്ങളുടെ പ്രത്യേകതകൾ ഏവ ?

  1. ക്രമസമാധാനപാലനത്തിലും നന്മ കാണുന്നു
  2. ക്രമസമാധാനപാലനത്തിലും നന്മ കാണുന്നു
  3. നിയമങ്ങളോട് വിധേയത്വം അനുസരണ
    ഒരു വയസ്സുള്ള കുട്ടി തനിയ്ക്ക് ഇഷ്ടമുള്ള കളിപ്പാട്ടം എടുക്കുന്നതിന് തന്റെ ശരീരം മുഴുവൻ അതിനടുത്തേക്ക് എത്തിക്കുന്നു. ഈ പ്രസ്താവന ഏത് വികാസ തത്ത്വവുമായി ബന്ധപ്പെട്ടതാണ് ?
    According to Bruner, what are the three stages of cognitive development?
    പെട്ടെന്നുണ്ടാകുന്നതും, അതികഠിനമായതും, എന്നാൽ താൽക്കാലികം മാത്രമായ പിരിമുറുക്കം :