App Logo

No.1 PSC Learning App

1M+ Downloads
വളർച്ചാകാലഘട്ടത്തിന് ശേഷം സൊമാറ്റോട്രോപ്പിൻറെ ഉൽപ്പാദനം കൂടിയാലുണ്ടാകുന്ന അവസ്ഥയാണ് ............. ?

Aഭീമാകാരത്വം

Bഅക്രോമെഗാലി

Cവാമനത്വം

Dഗോയിറ്റർ

Answer:

B. അക്രോമെഗാലി


Related Questions:

പുരുഷന്മാരിൽ വൃക്ഷണങ്ങളുടെ പ്രവർത്തനവും, സ്ത്രീകളിൽ അണ്ഡാശയങ്ങളുടെ പ്രവര്‍ത്തനവും ഉത്തേജിപ്പിക്കുന്ന ഹോര്‍മോണ്‍ ഏത് ?
'തൈമോസിൻ' എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി :
പ്രമേഹ രോഗത്തിനെതിരെയുള്ള WHO ബോധവൽക്കരണ ലോഗോ എന്താണ് ?
രക്തത്തിലെ കാൽസ്യത്തിന്റെ സാധാരണ അളവ് എത്രയാണ് ?
കുട്ടികളിൽ കാണപ്പെടുന്ന ക്രെറ്റിനിസം എന്ന രോഗാവാസ്ഥയുടെ പ്രാഥമിക കാരണം ?