Challenger App

No.1 PSC Learning App

1M+ Downloads
...... വഴിയാണ് ഹെപ്പറ്റൈറ്റിസ് ബി പകരുന്നത്.

Aരക്തപ്പകർച്ച

Bഅടുപ്പമുള്ള ശാരീരിക ബന്ധം

Cലൈംഗിക ബന്ധം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

ഏത് രോഗം നിർമ്മാർജ്ജനം ചെയ്യുന്നതിനാണ് സർക്കാർ വാൻ തോതിലുള്ള ഡ്രഗ് അഡ്മിനിസ്ട്രേഷൻ നടത്തുന്നത് ?
ക്ഷയരോഗ ബാധയെ തടയുന്നതിന് ഉപയോഗിക്കുന്ന വാക്‌സിൻ ഏത്?
മലമ്പനിയുടെ പ്രധാന ലക്ഷണമാണ് ഒന്നിടവിട്ട ദിവസങ്ങളിൽ വരുന്ന വിറയലോടു കൂടിയ പനി. ഇതിന് കാരണം താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്?
താഴെ തന്നിരിക്കുന്നവയിൽ ഒരു ബാക്ടീരിയൽ രോഗം അല്ലാത്തത് ഏത് ?
അനോഫിലസ് പെൺകൊതുകുകൾ വാഹകരായിട്ടുള്ള രോഗമേത് ?