Challenger App

No.1 PSC Learning App

1M+ Downloads
വസന്തകാലം,ഗ്രീഷ്മകാലം,ഹേമന്തകാലം,ശൈത്യകാലം എന്നിങ്ങനെ വ്യത്യസ്ത ഋതുക്കൾ ചാക്രികമായി ആവർത്തിക്കുന്നതിന്റെ കാരണം?

Aസൂര്യന്റെ അയനം

Bഭൂമിയുടെ വിസ്തൃതി

Cചന്ദ്രന്റെ അയനം

Dകടലിന്റെ ആഴം

Answer:

A. സൂര്യന്റെ അയനം

Read Explanation:

സൂര്യന്റെ അയനം മൂലം വസന്തകാലം,ഗ്രീഷ്മകാലം,ഹേമന്തകാലം,ശൈത്യകാലം എന്നിങ്ങനെ വ്യത്യസ്ത ഋതുക്കൾ ചാക്രികമായി ആവർത്തിക്കുന്നു.


Related Questions:

താഴെത്തന്നിരിക്കുന്ന പ്രസ്താവനകളില്‍ രേഖാംശരേഖയുമായി ബന്ധപ്പെടാത്ത പ്രസ്താവനയേത്?

1.സമയ നിര്‍ണ്ണയത്തിന് ആധാരമാക്കുന്നു.

2.സമയ മേഖലകളായി തിരിച്ചറിയുന്നു

3.വടക്കോട്ടു പോകുന്തോറും മൂല്യം കൂടി വരുന്നു.

ഉത്തരാർദ്ധഗോളത്തിൽ ഏറ്റവും ദൈർ ഘ്യമേറിയ രാത്രി അനുഭവപ്പെടുന്നത് എന്ന് ?
അന്താരാഷ്ട്രദിനാങ്കരേഖയുമായി ബന്ധമില്ലാത്തത് കണ്ടെത്തുക:
ദക്ഷിണാർദ്ധ ഗോളത്തിൽ സൂര്യന്റെ ആപേക്ഷിക സ്ഥാനം പരമാവധി ഏതു വരെ?
Which of the following days is a winter solstice?