App Logo

No.1 PSC Learning App

1M+ Downloads
വസൂരിക്കുള്ള കുത്തിവെപ്പ് കണ്ടുപിടിച്ചതാര് ?

Aലൂയി പാസ്റ്റർ

Bമാഡം ക്യൂറി

Cഎഡ്‌വാർഡ് ജെന്നർ

Dസാമുവേൽ ഹാനിമാൻ

Answer:

C. എഡ്‌വാർഡ് ജെന്നർ


Related Questions:

സാധാരണ നിലയിൽ ഒരു മനുഷ്യ ശരീരത്തിലെ താപനിലയെത്ര ?
ശരീരത്തിലെത്തുന്ന ആന്റിജനുകൾക്കെതിരെ ഉൽപാദിപ്പിക്കുന്ന പ്രോട്ടീനുകളാണ് ?
ശ്വേതരക്താണുക്കൾ രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്ന പ്രക്രിയ ?
രോഗാണുക്കളെ വിഴുങ്ങി, നശിപ്പിച്ച് ശരീരത്തിന്റെ രോഗ പ്രതിരോധ ശക്തി വർദ്ധി പ്പിക്കുന്ന കോശങ്ങൾ ഏവ ?
പെന്റാവാലന്റ് വാക്സിൻ ഉപയോഗിക്കുന്ന രോഗങ്ങളിൽ പെടാത്തത് ഏതാണ് ?