App Logo

No.1 PSC Learning App

1M+ Downloads
വസ്തുക്കളെ ചിത്രങ്ങളായി കാണാനുള്ള കഴിവ് വികസിപ്പിച്ചെടുത്തത് :

Aപ്രാഥമിക ഘട്ടത്തിലെ ആശ്ചാദനയിൽ

Bകൗമാരത്തിൽ

Cസ്പെക്യുലേറ്റീവ് ഘട്ടത്തിൽ

Dഒബ്ജക്റ്റീവ് സൈക്കോഡൈനാമിക് ഘട്ടത്തിൽ

Answer:

A. പ്രാഥമിക ഘട്ടത്തിലെ ആശ്ചാദനയിൽ

Read Explanation:

ആശയ രൂപീകരണത്തിന്റെ ഘട്ടങ്ങൾ:

     ബ്രൂണർ അഭിപ്രായപ്പെടുന്നത്, ആശയ രൂപീകരണം നടക്കുന്നത് 3 ഘട്ടങ്ങളിലൂടെയാണ്

  1. പ്രവർത്തന ഘട്ടം (Enactive Stage)
  2. ബിംബനഘട്ടം (Iconic Stage)
  3. പ്രതിരൂപാത്മകഘട്ടം (Symbolic Stage)

 

പ്രവർത്തന ഘട്ടം:

  • പ്രവർത്തിയിലൂടെ പഠിക്കുന്ന ഘട്ടമാണ് പ്രവർത്തന ഘട്ടം.
  • ഈ ഘട്ടത്തിൽ വൈജ്ഞാനിക അനുഭവങ്ങൾ സ്വീകരിക്കുകയും, പ്രകടിപ്പിക്കുകയും ചെയ്യുന്നു.
  • ശാരീരിക ചലനങ്ങളിലൂടെയാണ് (Action or acts out) വൈജ്ഞാനിക അനുഭവങ്ങൾ പ്രകടമാക്കുന്നത്.

ബിംബന ഘട്ടം:

  • വൈജ്ഞാനിക വികസനത്തിന്റെ ഈ ഘട്ടത്തിൽ വസ്തുക്കൾ, വ്യക്തികൾ, സംഭവങ്ങൾ തുടങ്ങിയവയെ കുട്ടി ആവിഷ്കരിക്കുന്നത് മനോ ബിംബങ്ങളിലൂടെയാണ് (Mental Images).
  • ഈ ഘട്ടത്തിൽ പദാർത്ഥത്തിന്റെ അഭാവത്തിലും, ബിംബങ്ങളിലൂടെ വസ്തുക്കളെ മനസിലാക്കാൻ കഴിയുന്നു.
  • വൈജ്ഞാനിക അനുഭവങ്ങൾ സ്വീകരിക്കുന്നതും പ്രകടിപ്പിക്കുന്നതും, പ്രത്യക്ഷണത്തിന് വിധേയമാകുന്നതുമായ വികസന ഘട്ടമാണ് ബിംബനഘട്ടം.

പ്രതീകാത്മക ഘട്ടം / പ്രതിരൂപാത്മക ഘട്ടം:

  • വൈജ്ഞാനിക അനുഭവങ്ങൾ സ്വീകരിക്കുന്നതും, പ്രകടിപ്പിക്കുന്നതുമായ പ്രതീകങ്ങൾ ഭാഷ വഴി അവതരിപ്പിക്കുന്ന ഘട്ടമണിത്.
  • കായിക പ്രവർത്തനങ്ങളും, ബിംബങ്ങളും, ഭാഷാ പദങ്ങളായി മാറുന്ന ഘട്ടമാണ്, പ്രതിരൂപാത്മക ഘട്ടം. 
  • ഭാഷാ വികസനം വഴി, ഈ ഘട്ടത്തിൽ കുട്ടിക്ക് അമൂർത്ത ചിന്തനത്തിനുള്ള കഴിവുണ്ടാകുന്നു.

Related Questions:

ചില രക്ഷകർത്താക്കൾ കുട്ടികൾ - അ പ യ ത്തിൽ / അ പ ക ട ത്തി ൽ പ്പെടുമെന്ന് പേടിച്ച് ഒരു ജോലിയും സ്വന്തമായി ചെയ്യാൻ അനുവദിക്കില്ല. മറിച്ച് അവർ ആ പ്രവൃത്തി കുട്ടിക്ക് വേണ്ടി ചെയ്യും. കുട്ടിയിൽ വളർന്നു വരേണ്ട ഏത് ഗുണമാണ് ഇവിടെ തകർക്കപ്പെട്ടിരിക്കുന്നത് ?
സംവേദനം - പ്രത്യക്ഷണം - സംപ്രത്യക്ഷണം - പ്രശ്നപരിഹാരം എന്ന രീതിയിലാണ് വികാസം സംഭവിക്കുന്നത്. താഴെ കൊടുത്ത ഏത് വികാസ തത്വവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു ?
At night Gopi was woken up by some strange sound from outside the house. Though he couldn't make out what exactly the sound was, he assumed it must be wind blowing on trees, and went to sleep peacefully. The cognitive process occurred in his assumption is:
കോപ പ്രകടനങ്ങൾ കൂടുതലും കാണപ്പെടുന്നത് :
ശിശുവിന്റെ ഘടനാപരവും ശാരീരികവുമായ മാറ്റത്തെ കുറിയ്ക്കുന്നതാണ് ............. ?