Aഅന്തരീക്ഷ മർദ്ദം
Bഗുരുത്വാകർഷണം
Cവൈദ്യുത ചാർജ്
Dതാപനില
Answer:
C. വൈദ്യുത ചാർജ്
Read Explanation:
വസ്തുക്കൾ തമ്മിലുള്ള ആകർഷണ-വികർഷണങ്ങൾക്ക് കാരണമാകുന്ന അടിസ്ഥാനഘടകമാണ് വൈദ്യുതചാർജ്.
പോസിറ്റീവ്, നെഗറ്റീവ് എന്നിങ്ങനെ ചാർജുകൾ രണ്ട് തരമുണ്ട്.
ആറ്റത്തിന്റെ കേന്ദ്രഭാഗമാണ് ന്യൂക്ലിയസ്.
ന്യൂക്ലിയസിനു ചുറ്റും ഇലക്ട്രോണുകൾ സഞ്ചരിക്കുന്നു.
പ്രോട്ടോണുകളുടെ വിപരീത ചാർജാണ് ഇലക്ട്രോണുകൾക്കുള്ളത്. അതിനാൽ ഇവ രണ്ടും തുല്യ എണ്ണമുള്ള ആറ്റങ്ങളിൽ ചാർജ് പരസ്പരം റദ്ദ് ചെയ്യപ്പെടും.
ന്യൂട്രോണുകൾക്ക് ചാർജില്ല.
ആറ്റങ്ങൾക്ക് ഇലക്ട്രോണുകൾ നഷ്ടപ്പെടുമ്പോൾ അത് പോസിറ്റീവ് ചാർജുള്ളതായും, ഇലക്ട്രോണുകൾ ലഭിക്കുമ്പോൾ അത് നെഗറ്റീവ് ചാർജുള്ളതായും മാറുന്നു.
സജാതീയ ചാർജുകൾ വികർഷിക്കുന്നു.
വിജാതീയ ചാർജുകൾ ആകർഷിക്കുന്നു.
ചാർജുള്ള വസ്തുക്കൾക്ക് ന്യൂട്രൽ വസ്തുക്കളെ ആകർഷിക്കാനുള്ള കഴിവുണ്ട്.
രണ്ട് വസ്തുക്കളുടെ ചാർജ് സ്ഥിരീകരിക്കാനുള്ള ഏറ്റവും യോജിച്ച സൂചന ആകർഷണമല്ല, വികർഷണമാണ്.
