App Logo

No.1 PSC Learning App

1M+ Downloads
വസ്തുവിന്റെ സാന്ദ്രതയും ജലത്തിൻറെ സാന്ദ്രതയും ബന്ധിപ്പിക്കുന്ന അനുപാത സംഖ്യയാണ് :

Aസാന്ദ്രത

Bശരാശരി സാന്ദ്രത

Cആപേക്ഷിക സാന്ദ്രത

Dഇവയൊന്നുമല്ല

Answer:

C. ആപേക്ഷിക സാന്ദ്രത

Read Explanation:

  • വസ്തുവിന്റെ സാന്ദ്രതയും ജലത്തിൻറെ സാന്ദ്രതയും ബന്ധിപ്പിക്കുന്ന അനുപാത സംഖ്യയാണ് ആപേക്ഷിക സാന്ദ്രത
  • ഒരു അനുപാതസംഖ്യയായതിനാൽ ആപേക്ഷിക സാന്ദ്രതയ്ക്ക് യൂണിറ്റ് ഇല്ല
  • ഒരു ദ്രാവകത്തിന്റെ ആപേക്ഷിക സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ഹൈഡ്രോമീറ്റർ

Related Questions:

What would be the weight of an object on the surface of moon, if it weighs 196 N on the earth's surface?
ഒരു കുതിര ശക്തി (1 HP) എന്നത് ------- വാട്ട് ആകുന്നു .
ഊർജത്തിൻ്റെ യൂണിറ്റ് ?
2021 അന്താരാഷ്ട്ര ബഹിരാകാശ വാരാഘോഷത്തിൻ്റെ വിഷയം എന്താണ് ?
ഒരു ഡിഫ്രാക്ഷൻ ഗ്രേറ്റിംഗ് (Diffraction Grating) എന്തിനാണ് ഉപയോഗിക്കുന്നത്?